About Temple

SREE MAHADEVAMANGALAM TEMPLE


ശ്രീ മഹാദേവമംഗലം  ക്ഷേത്രം

പാലക്കാട്  ജില്ലയിൽ  ഷൊർണുരിനടുത്ത്  പരുത്തിപ്രയിൽ ഭാരതപുഴയോട്  ചേർന്നാണ് പ്രസിദ്ധമായ, അതിപുരാതനമായ ശ്രീ മഹാദേവമംഗലം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രമുള്ളത് . മഹാദേവനെ കൂടാതെ  മഹാവിഷ്ണു , ഭഗവതി , ഗണപതി ,അയ്യപ്പൻ ,  നാഗങ്ങൾ തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട് .